അധ്യാപനം ഒരു കലയാണ്, ഒരു ശാസ്ത്രമാണ് ഒരു ജോലിയാണ്, ഇങ്ങനെ ന്തൊക്കെ പറയുന്നു.
അതിലുപരി ഒരു കുശവന്റെ ശ്രെദ്ധയും, ഒരു സൈനികന്റെ സായുധ ശക്തിയും, ഒരു തോട്ടക്കാരന്റെ കരുതലും, ഒരു രെക്ഷകര്താവിന്റെ സ്നേഹവും, ഈശ്വരന്റെ അനുഗ്രഹ കരവും......
അതെ, അധ്യാപനം ഒരു ഒന്നിൽ ഒതുക്കാൻ കഴിയാത്ത വലിയ ഒന്നാണ് അധ്യാപനം...............
Comments
Post a Comment