നീലഗിരിയുടെ സഖികളെ.... ജ്വാലമുഖികളേ.. 
           Mttc group division കഴിഞ്ഞു ഞാൻ ആദ്യത്തെ ഗ്രൂപ്പിൽ.... ഗ്രൂപ്പിന്റെ പേര് നീലഗിരി. മായ ടീച്ചർ, ജോജു സർ എന്നിവരാണ് അധ്യാപക സാരഥികൾ. രാഹുൽ ചേട്ടനും അഭിരാമി ചേച്ചിയും ലീഡേഴ്‌സ്....... 
മത്സരങ്ങൾക്ക് തുടക്കം ആയേ 

Comments

Popular Posts