ലൂക്ക
വളരെ വൈകിയാണ് ഈ സിനിമ ഞാൻ കാണുന്നത്. സമയം ഇല്ലാത്തതു കൊണ്ട് കാണാൻ പറ്റാതിരുന്നതാണ്. ഒരു തവണ കണ്ടു, സമയം കണ്ടെത്തി വീണ്ടും കാണാൻ തോന്നിപ്പിക്കുന്നു.
ജീവിത യാഥാർഥ്യങ്ങൾഒരുപാട് ചൂണ്ടി കാട്ടുന്നു... nice film
Songs r very lovely and meaningful

Comments

Popular Posts