മഴ
കലി തുള്ളി കുത്തിയൊലിച്ചുഭ്രാന്തമായും
കുലുങ്ങി ചിരിച്ചു ചാഞ്ചാടിയും
ചിണുങ്ങി ചിണുങ്ങി കൊഞ്ചികുണുങ്ങിയും
കണ്ണീർ പോലെ തുള്ളി ഇറ്റിച്ചും
കുളിരല പെയ്തിറങ്ങുമ്പോൾ
പുതപ്പിനുള്ളിൽ ചൂടേറ്റ് കിടക്കാൻ ഒരു മോഹം....
കൂട്ടിനൊരു കട്ടനും വേണം.
Comments
Post a Comment