തീർച്ചയായും ഇന്ന് ഏറെമനോഹരമായ ദിവസമായിരുന്നു ശബ്ദവും കേൾവിയും പകർന്നുതരുന്ന അറിവുകൾക്കും അനുഭവങ്ങൾക്കും അപ്പുറം ഒരുപാട് സന്തോഷവും അറിവും അനുഭവവും നല്ല പാഠങ്ങളും പകർന്നു തന്ന ഒരുകൂട്ടം വിദ്യാർത്ഥികൾ അതിന് വേദിയായ എം ടി സി ക്ക് ഒരുപാട് നന്ദി

Comments

Popular Posts