ഓർമകൾ 



    മഴ ഒരു ഓർമയല്ല, 
എന്നാൽ മഴയിൽ നനഞ്ഞ സ്കൂൾ വരാന്ത ഇന്നൊരോർമയാണ്........ 
ഈ ഒരോർമ പല ഓര്മകളിലേയ്ക്കും ഓടിപ്പോകുന്ന മനസിന്റെ ഓർമയാണ്.... 

Comments

Popular Posts