ഇന്ന് ലോക വിദ്യാർത്ഥി ദിനം 
ഒരു അധ്യാപക വിദ്യാർത്ഥി ആയ ഞാൻ രണ്ട് ദിശയിലൂടെ ഈ ദിവസം ആസ്വദിച്ചു...... ഒരു വിദ്യാർത്ഥി യായി 
ഒരു അധ്യാപികയായി...... 
ഒരു സ്കൂളിലെ കുട്ടികൾ ഒരു അധ്യാപികയായി എന്നെ ഇന്ന് നോക്കിക്കണ്ട ദിനം കൂടിയായിരുന്നു ഇന്ന്.. നന്ദി എന്റെ എല്ലാ ഗുരുക്കന്മാർക്കും. 

Comments

Popular Posts