സമ്പത് മനുഷനെ ജീവിക്കാൻ സഹായിക്കുന്ന ഒരു വസ്തു ആണ്.
വരുമാനം, വിനിയോഗം ഇവ രണ്ടും തുലനം ചെയ്തു മുന്നോട്ട് പോയില്ല എങ്കിൽ ജീവിതത്തിൽ പല നഷ്ടങ്ങളും സന്തോഷങ്ങളും ഇല്ലാതാകും. ഭാവിയിലേക്ക് വേണ്ടി സാമ്പത്തു കരുതേണ്ട ആവശ്യമുണ്ട്.
ആവശ്യം, അത്യാവശ്യം എന്നീ രണ്ട് തലങ്ങൾ മുൻ നിർത്തി വരുമാനം കരുതേണ്ട വിധം മനസിലാക്കുക. അതിനു നിത്യേന ഉള്ള വരുമാനവും  ചിലവും കുറിച്ച് വയ്ക്കുക വഴി അധിക ചിലവ് മനസിലാക്കി അത് കുറയ്ക്കാനും  ഇതിൽ നിന്നും savings കണ്ടെത്താനും കഴിയും
Mttc യിൽ MHRD യുടെ നേതൃത്വത്തിൽ  നടന്ന moneymnagement ക്ലാസ്സിൽ നിന്നും
















Comments

Popular Posts