ഞങ്ങടെ സ്വന്തം സ്വാതി ♥️♥️♥️♥️♥️♥️സ്വതന്ത്ര്യമായി ഉയരങ്ങളിലേക്ക്

വളരെ കുറച്ചു നാളുകൾ ഒരുപാട് ഓർമകൾ... ബി.എഡിൻറെ പിരിമുറുക്കങ്ങളിൽനിന്നും... ഏകപക്ഷീയ വാഴ്ചയുടെ കൂട്ടിൽ നിന്നും അങ്ങനെ അവൾക്ക് സ്വാതന്ത്ര്യം ലഭിച്ചു.... വലിയ ഉയരങ്ങളിൽ എത്താൻ നിനക്ക് കഴിയട്ടെ ✋️

Comments

Post a Comment

Popular Posts