ഒരു പൊട്ടത്തരം

 നീ


എന്നും എന്നെ സ്നേഹിച്ചുകൊണ്ടോയിരിക്കണം 

എന്നോട് പരിഭവങ്ങൾ പറയരുത്. 

എന്നും എന്നെ സ്നേഹിച്ചുകൊണ്ടോയിരിക്കണം 

ഒന്നിനെക്കുറിച്ചും സംസാരിക്കരുത്.

എന്നും എന്നെ സ്നേഹിച്ചുകൊണ്ടോയിരിക്കണം 

ചുംബനവും നിന്റെ മാംസവും കൊണ്ട്......


നീ എന്ന ആഴിയിൽ 

Comments

Popular Posts